1. ചൂത്

    1. നാ.
    2. ചൂതുകളി
    3. ചൂതുകളിക്കുപയോഗിക്കുന്ന കരു, ഒരിനം പകിട
    4. ചതിവ്, പറ്റിക്കൽ
    5. വയ്പ്പുമണ്ണ്. ചൂതുനിരത്തുക = ചൂതുകളി ആരംഭിക്കുക
  2. ചൂത്ത

    1. വി.
    2. ഏറ്റവും മോശപ്പെട്ട, ഒന്നിനും കൊള്ളാത്ത, വരൾച്ചമുരടിച്ച, ചുഴുതിന്നും ദ്രവിച്ചും മറ്റും കേടുവന്ന
  3. ചൂത്ത്

    1. നാ.
    2. സ്ത്രീയുടെ ജനനേന്ദ്രിയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക