1. ചെകിട്

    1. നാ.
    2. ഒരു കർണാഭരണം
    3. ചെവി
    4. കാതിനോടു ചേർന്നുള്ള ഭാഗം, കാതും ചെള്ളയും ചേർന്നുള്ള ഭാഗം, ചെവിക്കുറ്റി
    5. ചെവികേൾക്കാത്ത ആൾ (ബാധിര്യമുള്ള മൃഗങ്ങളെ കുറിക്കാനും പ്രയോഗം)
    6. മീൻപിടിക്കാൻ ഉപയോഗിക്കുന്ന വള്ളത്തിൻറെ കാത് (അണിയത്തും അമരത്തും കൊമ്പിനോടടുത്തും പണിതുവയ്ക്കുന്ന തടി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക