1. ചെത്ത1

    1. വി.
    2. ജീർണിച്ച, ദ്രവിച്ച
  2. ചെത്ത2

    1. വി.
    2. അൽപം, കുറച്ച്
  3. ചെത്ത്

    1. നാ.
    2. ചെത്തുകയെന്ന പ്രവൃത്തി, ഭംഗിയുള്ള, യൗവനമുള്ള. (പ്ര.) ചെത്തുപയ്യൻ, ചെത്തുടുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക