1. ചേന്തി

    1. നാ.
    2. തുലാക്കൈ, കഴി (മച്ചുപലകകളുടെ വിടവുമറയത്തക്കവണ്ണം തുലാത്തിന്മേൽ വിലങ്ങനെ പണിതുകൊള്ളിക്കുന്ന പട്ടിക)
  2. ചെന്തീ

    1. നാ.
    2. ചൊവ്വാഗ്രഹം
    3. ജ്വലിക്കുന്ന തീയ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക