1. അറുവാണി, -ച്ചി

    Share screenshot
    1. പെൺകുതിര, വ്യഭിചാരിണി, കുലട, പല പുരുഷന്മാരുമായി ബന്ധപ്പെട്ടു നടക്കുന്നവൾ
  2. എലുമിച്ച, -ച്ചി

    Share screenshot
    1. വടുകപ്പുളിനാരകം
    2. ചെറുനാരകം
  3. ച1

    Share screenshot
    1. മലയാള അക്ഷരമാലയിലെ ആറാമത്തെ വ്യഞ്ജനം, ചവർഗത്തിലെ ആദ്യത്തെ അക്ഷരം, താലവ്യഖരം. സംസ്കൃതത്തിലും മിക്ക ഭാരതീയഭാഷകളിലും "ച" തന്നെ ആറാമത്തെ വ്യഞ്ജനം. തമിഴിൽ മൂന്നാമത്തേത്.
  4. ച2

    Share screenshot
    1. ഒരു കൃതികൃത് പ്രത്യയം (ര, ല, ള, ഴ എന്നീ വെർണങ്ങളിൽ അവസാനിക്കുന്ന ധാതുക്കളോടാണ് പ്രായേണ ഈ പ്രത്യയം ചേരുന്നത്.)
  5. ച3

    Share screenshot
    1. ഉം, തന്നെ, പോലും, നിശ്ചയമായി, വിശേഷിച്ചും, എങ്കിലും, കൂടെ, എന്നാൽ, നേരെമറിച്ച്, അന്യോന്യം, ഹേതുവായി, തുല്യമായി എന്നിത്യാദി അർത്ഥങ്ങളിൽ പ്രയോഗം (പാദപൂരകമായും മണിപ്രവാളകൃതികളിൽ കാണാം)
  6. ച4

    Share screenshot
    1. പരൽപ്പേരുപ്രകാരം ആറ് എന്ന സംഖ്യയെ കുറിക്കുന്ന അക്ഷരം "കടപയാദി" "അക്ഷരസംഖ്യ" എന്നിവ നോക്കുക
  7. ചരാത്, ചി-, ചെ-

    Share screenshot
    1. പരന്ന ആകൃതിയിലുള്ള ഒരുതരം ചെറിയ മൺപാത്രം (എണ്ണയൊഴിച്ച് തിരിയിട്ട് ദീപമായി ഉപയോഗിക്കുന്നത്)
    2. ചെറിയപരന്ന മൺചട്ടി
  8. ചാ1

    Share screenshot
    1. "ചാകുക" എന്നതിൻറെ ധാതുരൂപം.
  9. ചാ2

    Share screenshot
    1. "ചായുക" എന്നതിൻറെ ധാതുരൂപം.
  10. ചാക്ക്3, ചോ-

    Share screenshot
    1. എഴുത്തുകല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക