1. ഛഗം

  സം.

   • നാ. ആട്, ആണാട്
 2. ചാകം

  <സം. ശാക

   • നാ. ഇലകളില്‍നിന്നെടുക്കുന്ന നീര്, ചാറ്
 3. ഛാഗം

  സം.

   • നാ. ആട്ടിന്‍ പാല്‍
   • നാ. (ജ്യോ.) മേടം രാശി
   • നാ. കോലാട്
X