1. ചാക്കാലം

    1. നാ.
    2. മരണകാലം
  2. ചികിലം

    1. നാ.
    2. ചെളി
  3. ചിഖല്ലം

    1. നാ.
    2. ചേറ്, ചെളി
  4. ഛഗലം

    1. നാ.
    2. മറിക്കുന്നി
    3. ആട്, കോലാട്
    4. ഒരു രാജ്യം (പുരാണ.)
    5. നീലവസ്ത്രം
  5. ചൗക്കാളം

    1. നാ.
    2. ജമുക്കാളം
  6. ഛാഗലം

    1. നാ.
    2. ആട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക