1. ചതുരിക

    1. നാ.
    2. ചതുരാകൃതിയിലുള്ള അങ്കണം, (അതിഥിസ്വീകരണത്തിനുള്ളത്)
  2. ചാതുരക

    1. നാ.
    2. തേരാളി
    3. സാമർഥ്യമുള്ളവൻ
    4. ചെറിയ ഉരുളൻ തലയണ
    1. വി.
    2. ചാതുര്യമുള്ള, പ്രശംസിക്കുന്ന
  3. ചിതറുക

    1. ക്രി.
    2. പലയിടത്തായി പതിക്കുക, ശിഥിലമാകുക, പരന്നു വീഴുക
    3. ചെറിയ കഷണങ്ങളായി തെറിക്കുക
  4. ചിത്രക

    1. വി.
    2. ധൈര്യമുള്ള
    3. ശോഭയുള്ള
  5. ചിത്രഗ

    1. വി.
    2. ചിത്രത്തിൽ ആക്കിയ, ചിത്രീകരിക്കപ്പെട്ട
    3. വിവിധവർണങ്ങളുള്ള
  6. ചിത്രിക

    1. നാ.
    2. പുസ്തകത്തിലിടുന്ന അടയാളം
  7. ഛത്രിക

    1. നാ.
    2. ശതകുപ്പ
    3. കുമിൾ
    4. ചെറിയ കുട
  8. ഛാത്രിക

    1. നാ.
    2. വിദ്യാർഥിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക