1. അവച്ഛദം, -ഛാദം

    1. നാ.
    2. മൂടി, ആവരണം
  2. ചാതം

    1. നാ.
    2. ചോറ്
  3. ചിതം

    1. നാ.
    2. യോഗ്യത, ചേർച്ച
    3. സുഖം, സംതൃപ്തി
    4. വെടിപ്പ്. ചിതപ്പെടുക = യോഗ്യമാവുക, ഉചിതമാവുക
  4. ചിത്തം

    1. നാ.
    2. മനസ്സ്
    3. ബുദ്ധി
  5. ചീത്തം

    1. നാ.
    2. ശ്രീത്വം. ചീത്തകെട്ടവൻ = ഐശ്വര്യമില്ലാത്തവൻ, സാമർഥ്യമില്ലാത്തവൻ
  6. ചുതം

    1. നാ.
    2. ഗുദം
  7. ചൂതം1

    1. നാ.
    2. മാവുവൃക്ഷം
    3. പവിഴമല്ലി
  8. ചൂതം2

    1. നാ.
    2. ചൂത്
  9. ചെതം

    1. നാ.
    2. ഭംഗി. (പ്ര.) ചെതക്കേട്
  10. ചെത്തം1

    1. നാ.
    2. ചൊർ, ഭംഗി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക