-
ഈനാംചാത്ത്, -ചാത്തി, -പൂച്ചി
- ഉടുമ്പുവർഗത്തിൽപ്പെട്ട ഒരു ജന്തു, ഉറുമ്പുതീനി
-
ചതി1
- "ചതിക്കുക" എന്നതിൻറെ ധാതുരൂപം.
-
ചതി2
- വഞ്ചന, തെറ്റിദ്ധരിപ്പിക്കൽ, കബളിപ്പിക്കൽ
-
ചാതി1
- ജാതി
-
ചാതി2
- കൂട്ടുകാരൻ, സ്നേഹിതൻ
-
ഛദി
- ഛദിസ്സ്