1. ഛന്ദം

  സം.

   • നാ. ആഗ്രഹം
   • നാ. അഭിപ്രായം
   • നാ. ആകൃതി
   • നാ. ആനന്ദം
   • നാ. ഉദ്ദേശ്യം, ലക്ഷ്യം
   • നാ. അര്‍ത്ഥം, സാരാംശം
 2. ചന്തം

   • നാ. അഴക്, നിറം. (പ്ര.) ചന്തം ചിന്തുക, ചന്തം നോക്കുക
 3. ചന്ദം

  സം.

   • നാ. കര്‍പ്പൂരം
X