1. ചിന്തന

    1. നാ.
    2. വിചാരിക്കൽ
    3. ദു:ഖം, വ്യാകുലത, ആശങ്ക
  2. ചുന്താണി

    1. നാ.
    2. തെങ്ങോലയുടെ കനംകുറഞ്ഞ അറ്റം, തുഞ്ചാണി
  3. ചേന്തണ

    1. നാ.
    2. നൊലം, വയൽ
  4. ചേന്തൻ

    1. നാ.
    2. ജയന്തൻ
  5. ഛന്ദന

    1. വി.
    2. ആനന്ദിപ്പിക്കുന്ന, പ്രീതിജനകമായ
  6. ഛന്ദൻ

    1. നാ.
    2. സിദ്ധാർഥൻറെ തേരാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക