1. ജംഗലം

    1. നാ.
    2. മാംസം
    3. മരുഭൂമി
    4. വിജനസ്ഥലം
    5. കാട്
  2. ജംഗാലം

    1. നാ.
    2. വരമ്പ്
  3. ജംഗുലം

    1. നാ.
    2. വിഷം
  4. ജാംഗലം

    1. നാ.
    2. അകിൽ
    3. ഊഷരഭൂമി, മരുഭൂമിയിലെ മണ്ണ്
    4. കാട്ടുപ്രദേശം
    5. വിഷമിറക്കാനുള്ള മന്ത്രം
    6. കാട്ടിറച്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക