1. ജംബു

   • നാ. കുറുക്കന്‍
   • നാ. പലകപ്പയ്യാനി
   • നാ. ഞാവല്‍, ഞാവല്‍ക്കായ്
   • നാ. ചാമ്പ, ജാംബ
   • നാ. ജംബുദ്വീപം
   • നാ. ജംബുനദി
X