1. ജംഭരിപു

      • നാ. "ജംഭന്‍ എന്ന അസുരന്‍റെ ശത്രു", (ശത്രു എന്നര്‍ഥമായ അരി, വൈരി, ദ്വിട് ഇത്യാദി ഏതെങ്കിലും പദം ജംഭ ശബ്ദത്തോടുചേര്‍ത്താല്‍ ഇന്ദ്രന്‍ എന്നര്‍ഥം കിട്ടും) ഇന്ദ്രന്‍
X