- 
                    ഇയ്യ്, ഇജ്ജ്, ജ്ജ്- സ.നാ.
- 
                                നീ (മാപ്പിളമലയാളം)
 
- 
                    കലിന്ദകന്യ, -ജ- നാ.
- 
                                യമുനാനദി
 
- 
                    കളിന്ദകന്യ, -ജ- നാ.
- 
                                കളിന്ദപർവതത്തിൽനിന്നുദ്ഭവിക്കുന്ന നദി, കാളിന്ദി, യമുന
- 
                                സൂര്യപുത്രിയായ കാളിന്ദി, ശ്രീകൃഷ്ണൻറെ ഒരു ഭാര്യ
 
- 
                    ജ1- -
- 
                                മലയാള അക്ഷരമാലയിലെ എട്ടാമത്തെ വ്യഞ്ജനം. "ച" വർഗത്തിലെ മൃദുതാലവ്യം, നാദിയായ അൽപപ്രാണം.
 
- 
                    ജ2- നാ.
- 
                                8 എന്ന സംഖ്യ "കടപയാദി" നോകുക
 - വി.
- 
                                ജനിച്ച, ഉണ്ടായ (സമാസത്തിൽ പ്രയോഗം). ഉദാ: മനസിജൻ, ഗിരിജ
 
- 
                    ജു- നാ.
- 
                                വിഷ്ണു
- 
                                ഒരു മഹർഷി, സുഹോത്രൻറെ പൗത്രൻ, അജമീഢൻറെ മകൻ
 
- 
                    ജാ- നാ.
- 
                                വംശം
- 
                                മാതാവ്
- 
                                ഗംഗാനദി
- 
                                ഭർത്തൃസഹോദരൻറെ ഭാര്യ
 
- 
                    ജാമട്രി, ജോ-- നാ.
- 
                                ക്ഷേത്രഗണിതം
 
- 
                    ജി- നാ.
- 
                                ബഹുമാനദ്യോതകമായി പേരിനോടും മറ്റും ചേർക്കുന്ന പദം
 
- 
                    ഝ- -
- 
                                അക്ഷരമാലയിലെ ഒൻപതാമത്തെ വ്യഞ്ജനം, ചവർഗത്തിലെ ഘോഷം.