1. ഝടി

   • നാ. ചെടി, കുറ്റിച്ചെടി
 2. ജടി

  സം. ജടിന്‍ "ജടയുള്ളവന്‍"

   • നാ. ശിവന്‍
   • നാ. ജനക്കൂട്ടം
   • നാ. ഇത്തിയാല്‍
   • നാ. മാഞ്ചി
   • നാ. പേരാല്‍
   • നാ. താപസന്‍
   • നാ. സ്കന്ദസേനയിലെ ഒരു യോദ്ധാവ്
   • നാ. അറുപതുവയസ്സ് പ്രായമുള്ള ആന
   • നാ. ഒരു സര്‍പ്പം
X