1. ജര്‍ജരം

   • നാ. ഇന്ദ്രന്‍റെ കൊടി
   • നാ. ഒരു സംഗീതോപകരണം
   • നാ. പഴക്കംചെന്നത്, ജീര്‍ണിച്ചത്
   • നാ. കരിം പായല്‍
   • നാ. ചുമന്നുള്ളി
 2. ഝര്‍ഝരം

   • നാ. ഒരു ചര്‍മവാദ്യം
   • നാ. കലിയുഗം
   • നാ. ചൂരല്‍ വടി
   • നാ. ഇരുമ്പുചട്ടുകം
   • നാ. ഒരിനം ഇലത്താളം
X