1. ജള

    Share screenshot
    1. ബുദ്ധിയില്ലാത്ത, മന്ദതയുള്ള, വിഡ്ഢിയായ
  2. ജാല

    Share screenshot
    1. കഴുക്കോലിൻറെ വളഞ്ഞ അറ്റം
  3. ജാലി

    Share screenshot
    1. കാട്ടുപീച്ചിൽ
    2. വല
    3. ചണ
    4. കൈപ്പൻപടവലം
    5. പടവലം
    1. വലയുടെ ആകൃതിയിൽ അഴികളോ കൊത്തുപണികളോ ഉള്ള ജന്നൽ തട്ടി മുതലായവ
  4. ജില്ല

    Share screenshot
    1. സംസ്ഥാനത്തിൻറെ ഒരു വിഭാഗം, പല താലൂക്കുകൾ ചേർന്നത്. ജില്ലാകളക്റ്റർ = ഒരു റവന്യൂ ജില്ലയുടെ ഭരണാധികാരം വഹിക്കുന്ന ഉദ്യോഗസ്ഥൻ. ജില്ലാക്കോടതി, കോർട്ട് = ഒരു ജില്ലയുടെ അതിർത്തിക്കുള്ളിൽ ക്രിമിനലും സിവിലും അധികാരമുള്ള കോടതി
  5. ജില്ലി

    Share screenshot
    1. മിടുക്കുള്ള ആൾ. (പ്ര.) ജഗജില്ലി
  6. ജില്ല്

    Share screenshot
    1. ചുണ, ചൊടി, സാമർഥ്യം
  7. ജൂൽ

    Share screenshot
    1. കുതിരയുടെ ചട്ട
  8. ജൂൾ

    Share screenshot
    1. ഊർജത്തിൻറെയും പ്രവൃത്തിയുടെയും ഒരു മാത്ര
  9. ജെല്ലി

    Share screenshot
    1. പാവ്, കുഴമ്പ്
  10. ജോലി

    Share screenshot
    1. വേല, തൊഴിൽ, പ്രവൃത്തി
    2. പ്രയാസമുള്ള പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക