1. ഝലരി

   • നാ. കുറിയാട്
   • നാ. ഒരു ചര്‍മവാദ്യം
 2. ഝാലരി

   • നാ. ഒരു വൃക്ഷം
   • നാ. ഒരിനം ചര്‍മവാദ്യം
   • നാ. കുഴിത്താളം, ജാലര്‍
X