1. ജൂഷം

    Share screenshot
    1. ഒരുതരം സൂപ്പ്
  2. ജോഷം1

    Share screenshot
    1. ആഗ്രഹംപോലെ, സ്വച്ഛന്ദം
    2. നിശ്ശബ്ദം, മൗനമായി
  3. ജോഷം2

    Share screenshot
    1. മൗനം
    2. സന്തോഷം, സുഖം
    3. തൃപ്തി
  4. ഝഷം

    Share screenshot
    1. മകരം രാശി
    2. വലിയ ഊരകം
    3. കാട്, വനം
    4. ചൂട്, വെയിൽ
    5. വലിയമീൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക