1. ജള

    1. വി.
    2. ബുദ്ധിയില്ലാത്ത, മന്ദതയുള്ള, വിഡ്ഢിയായ
  2. ജാല

    1. നാ. ശില്‍പ.
    2. കഴുക്കോലിൻറെ വളഞ്ഞ അറ്റം
  3. ജാലി

    1. നാ.
    2. കാട്ടുപീച്ചിൽ
    3. വല
    4. ചണ
    5. കൈപ്പൻപടവലം
    6. പടവലം
    7. പിച്ചകം
    1. ശില്‍പ.
    2. വലയുടെ ആകൃതിയിൽ അഴികളോ കൊത്തുപണികളോ ഉള്ള ജന്നൽ തട്ടി മുതലായവ
  4. ജില്ല

    1. നാ.
    2. സംസ്ഥാനത്തിൻറെ ഒരു വിഭാഗം, പല താലൂക്കുകൾ ചേർന്നത്. ജില്ലാകളക്റ്റർ = ഒരു റവന്യൂ ജില്ലയുടെ ഭരണാധികാരം വഹിക്കുന്ന ഉദ്യോഗസ്ഥൻ. ജില്ലാക്കോടതി, കോർട്ട് = ഒരു ജില്ലയുടെ അതിർത്തിക്കുള്ളിൽ ക്രിമിനലും സിവിലും അധികാരമുള്ള കോടതി
  5. ജില്ലി

    1. നാ.
    2. മിടുക്കുള്ള ആൾ. (പ്ര.) ജഗജില്ലി
  6. ജില്ല്

    1. നാ.
    2. ചുണ, ചൊടി, സാമർഥ്യം
  7. ജൂൽ

    1. നാ.
    2. കുതിരയുടെ ചട്ട
  8. ജൂൾ

    1. നാ.
    2. ഊർജത്തിൻറെയും പ്രവൃത്തിയുടെയും ഒരു മാത്ര
  9. ജെല്ലി

    1. നാ.
    2. പാവ്, കുഴമ്പ്
  10. ജോലി

    1. നാ.
    2. വേല, തൊഴിൽ, പ്രവൃത്തി
    3. പ്രയാസമുള്ള പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക