1. ടഗരം

  സം.

   • നാ. കളി, വിനോദം
   • നാ. പൊന്‍കാരം
   • നാ. സംഭ്രമം
 2. ടകാരം

  സം. ട-കാര

   • നാ. "ട" എന്ന അക്ഷരം
 3. ഡകാരം

   • നാ. "ഡ" എന്ന അക്ഷരം
 4. ഢകാരം

  സം.

   • നാ. "ഢ" എന്ന അക്ഷരം
 5. റ്റകാരം

   •   "റ്റ" എന്ന അക്ഷരം.
X