1. ടങ്കം

    1. നാ.
    2. കോപം
    3. വാൾ
    4. വാളുറ
    5. സൗന്ദര്യം
    6. ഉളി
    7. മലഞ്ചരിവ്
    8. ഒരു തൂക്കം
    9. കാൽ
    10. മൺവെട്ടി
    11. ഡംഭം
    12. നാണയം
    13. കോടാലി, വെണ്മഴു
    14. കല്ലുപൊളിക്കുന്ന പാര
    15. താഴ്ച, വിടവ്
    16. ജങ്ഘ
    17. ഞെട്ടികുഴിയൻ മാവ്, അതിൻറെ കായ്
    1. സംഗീ.
    2. ഒരു താളം
  2. ടാങ്കം

    1. നാ.
    2. ഒരിനം മദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക