1. ടാങ്ക്

  ഇം.

   • നാ. ദ്രാവകങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണി
   • നാ. ഒരുതരം കവചിതവാഹനം
 2. ടങ്ക1

  സം. ടങ്കാ

   • നാ. ഒരു ചര്‍മവാദ്യം
 3. ടങ്ക2

  പേര്‍.

   • നാ. മുദ്രയുള്ള നാണയം
X