-
കവാടം, -ടി
- കപാടം, പ്രവേശനമാർഗം, വാതിൽ, കതക്, വാതിൽപ്പഴുതിനെ അടയ്ക്കുന്ന പലക
- തടികൊണ്ടുണ്ടാക്കിയ പരിച, വാതിൽപ്പരിച
-
ടി
- (മേൽപ്പടി എന്നതിൻറെ സംക്ഷിപ്തരൂപം) മേൽചൊന്നപ്രകാരം
-
ടീ
- ചായ, തേയില
-
മറാട്ടി, -ഠി
- മഹാരാഷ്ട്രക്കാരൻ
- മഹാരാഷ്ട്രഭാഷ
-
റ്റീ
- തേയിലച്ചെടി
- ചായച്ചെടി
- ചായ