-
ടീ
- നാ.
-
ചായ, തേയില
-
ടി
- വി.
-
(മേൽപ്പടി എന്നതിൻറെ സംക്ഷിപ്തരൂപം) മേൽചൊന്നപ്രകാരം
-
മറാട്ടി, -ഠി
- നാ.
-
മഹാരാഷ്ട്രക്കാരൻ
-
മഹാരാഷ്ട്രഭാഷ
-
റ്റീ
- നാ.
-
തേയിലച്ചെടി
-
ചായച്ചെടി
-
ചായ
-
കവാടം, -ടി
- നാ.
-
കപാടം, പ്രവേശനമാർഗം, വാതിൽ, കതക്, വാതിൽപ്പഴുതിനെ അടയ്ക്കുന്ന പലക
-
തടികൊണ്ടുണ്ടാക്കിയ പരിച, വാതിൽപ്പരിച