-
ടക്ക്
- തുണിയുടെ വക്ക് മടക്കി നൂലോടിക്കുന്നത്
-
ടീക
- വിശദമായ അർത്ഥവ്യാഖ്യാനം
-
ടുക
- കാട്ടുമുല്ല
- താർതാവൽ
-
ഠക്ക
- ഢക്ക
-
ഡാക്
- അഞ്ചൽ, തപാൽ
-
ഡാക്കു
- കള്ളൻ
-
ഡീക്ക്
- ആത്മപ്രശംസചെയ്യൽ. (പ്ര.) ഡീക്കടിക്കുക
-
ഡെക്ക
- പത്തുമടങ്ങിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ഉദാ: ഡെക്കാഗ്രാം
-
ഡോക്ക്
- തുറമുഖത്ത് കപ്പലുകൾ വന്നടുക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സൗകര്യമുള്ള ഭാഗം
-
ഢക്ക
- വലിയ ഒരിനം ചർമ വാദ്യം