1. ഡി.എന്‍.എ.

    ഇം.

      • നാ. ജീവശാ. ഡീ ഓക്സീറൈബോ ന്യൂക്ലിക് ആസിഡ്, ഡീ ഓക്സീറൈബോന്യൂക്ലിയോടൈഡുകള്‍ ജീവകോശത്തില്‍ ഒന്നിനോടൊന്ന് കൂടിച്ചേര്‍ന്ന് നീണ്ട ശൃങ്ഖലപോലെ ഉണ്ടാകുന്ന തന്മാത്ര
X