1. തകരം

      • നാ. വെളുത്തീയം
      • നാ. വെളുത്തീയം പൂശിയ ലോഹത്തകിട്, അതുകൊണ്ടു നിര്‍മിച്ച പെട്ടി തുടങ്ങിയവ
  2. തക്രം

      • നാ. മോര്
  3. താകരം

      • നാ. ഒരിനം മദ്യം (ചാരായം)
  4. ഥകാരം

    സം. ഥ-കാര

      • നാ. "ഥ" എന്ന അക്ഷരം
X