1. തകർ

    Share screenshot
    1. "തകരുക" എന്നതിൻറെ ധാതുരൂപം.
  2. തക്കാരി

    Share screenshot
    1. മൂഞ്ഞവൃക്ഷം
    2. ഒരു ഔഷധച്ചെടി. തക്കാരിവഴുതിന = കത്തിരിച്ചെടി
  3. താക്കരി

    Share screenshot
    1. പരുംകള്ളൻ
    2. പോക്കിരി
  4. തികിരി

    Share screenshot
    1. സൂര്യൻ
    2. മല
    3. ചക്രായുധം
    4. ചക്രം
  5. ദിക്കര

    Share screenshot
    1. തുടർച്ചയായി മാറ്റംവന്നുകൊണ്ടിരിക്കുന്ന, ചെറുപ്പമായ, യുവത്വമുള്ള
  6. ദിക്കരി

    Share screenshot
    1. ദിഗ്ഗജം
  7. ധിക്കാരി

    Share screenshot
    1. ധിക്കാരം കാട്ടുന്നവൻ, ആരെയും വകവയ്ക്കാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക