1. തകഴി1

   • നാ. വ്രണത്തില്‍ വച്ചുകെട്ടുന്ന മരുന്നു പുരട്ടിയ ഒരിനം തുണി
 2. തകഴി2

   • നാ. പൊടിയരി (അരിമാവിലെ തരി)
 3. തകഴി3

  <സം. സ്ഥാലീ

   • നാ. താലം, പിഞ്ഞാണം
   • നാ. ഒരിനം ചെറിയ വിളക്ക്
 4. തകഴി4

   • നാ. ഒരു സ്ഥലനാമം. തകഴിവഴി = കഥകളിയിലെ ഒരു ശൈലി
X