1. തക്ഷകന്‍

   • പുരാണ. അഷ്ടനാഗങ്ങളില്‍ ഒന്ന്
   • നാ. ആശാരി, തച്ചന്‍
   • നാ. ദേവകളുടെ ശില്‍പി
   • നാ. സൂത്രധാരകന്‍
   • നാ. ഒരു ഗാന്ധാര രാജാവ്
   • നാ. ഇക്ഷാകുവിന്‍റെ വംശത്തില്‍ പിറന്ന ഒരു രാജാവ്
X