1. തട്ട്1

    1. നാ.
    2. അടി, ആഘാതം
  2. തട്ട്2

    1. നാ.
    2. മരണം
    3. ആപത്ത്
    4. വേദി
    5. വഞ്ചന
    6. തോക്കിൻറെ പാത്തി
    7. പരിച
    8. അലമാര ഏണിപ്പടി തുടങ്ങിയവയിൽ കുറുകെ വച്ചിട്ടുള്ള പലക
    9. മച്ച്
    10. വാഹനങ്ങളിലും മറ്റും ലോഹംകൊണ്ടോ തടികൊണ്ടോ നിർമിക്കുന്ന നിരപ്പുള്ള ഭാഗം
    11. ചരിവുള്ള പ്രദേസം ഇടിച്ചുനിരത്തിയുണ്ടാക്കുന്ന സമതലം
    12. താലം, പരന്ന പാത്രം
    13. ത്രാസ്സിൽ സാധനങ്ങളോ തൂക്കപ്പടികളോ വയ്ക്കുന്ന പരന്ന ഭാഗം
    14. തേനീച്ചക്കൂട്ടിനുള്ളിൽ ഈച്ചകൾ നിർമിക്കുന്ന അറകളുടെ നിര
    15. നിലവിളക്കിൽ എണ്ണയൊഴിച്ചുകത്തിക്കുന്ന ഭാഗം
    16. കാതിൻറെ ചോണ
    17. ഒരുതരം തലയിൽക്കെട്ട്
    18. ഒരു നിരയ്ക്കുമീതെ അൽപം ഇടവിട്ട് മറ്റൊരുനിര എന്നനിലയിലുള്ള അടുക്ക്
    19. തകിട്
    20. പറണ്
    21. ഇല്ലായ്മ, കുറവ്
    22. തടസ്സം, മുടക്കം
    23. കിളിത്തട്ടുകളിയിൽ കളത്തിനുള്ളിലെ കളി
  3. തട്ട

    1. നാ.
    2. മുസ്ലിം സ്ത്രീകൾ തലയിലിടുന്ന വസ്ത്രം
    3. കഥകളിയിലെ സ്ത്രീ വേഷക്കാർ അണിയുന്ന ശിരോവസ്ത്രം
    4. കമുക് മുള ഇവയുടെ ചീള്, ചീന്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക