- 
                
തവള
- ഒരു ഉഭയജീവി, വെള്ളത്തിലും കരയിലും ജീവിക്കുന്നത്. "തവളകരഞ്ഞാൽ മഴപെയ്യും" (പഴ.)
 
 - 
                
തീവാള്
- ഇടിവാൾ
 
 - 
                
ധവള1
- വെളുത്ത
 - സുന്ദരമായ
 
 - 
                
ധവള2
- വെളുത്തപശു
 - വെളുത്തനിറമുള്ളവൾ
 
 - 
                
ധവളി
- വെളുത്ത പശു
 - വെളുത്തവൾ
 
 - 
                
ധാവള
- ധവളമായ