1. തവിട്

    Share screenshot
    1. അരി ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ അകത്തെ നേരിയ തൊലി, ഉമിക്കകത്ത് അരിയുടെ പുറത്തുള്ള തൊലി
    2. നേർത്തപൊടി. (പ്ര.) തവിടുപൊടി = തവിടുപോലെ നേർത്തപൊടി, തവിടിൻറെ പൊടി. തവിടുപൊടിയാകുക = പൂർണമായി നശിക്കുക. "തവിടൊള്ളപ്പം ചക്കരയില്ല, ചക്കരയൊള്ളപ്പം തവിടില്ല, തവിടും ചക്കരേം ഒള്ളപ്പം ഏനക്കരെ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക