1. താണു1

    1. നാ.
    2. ശിവൻ
    3. കുറ്റി
  2. താണു2

    1. -
    2. "താഴുക" എന്നതിൻറെ ഭൂതരൂപം.
  3. താണ

    1. ഭൂ.പേ.
    2. താഴുകയെന്ന പ്രവൃത്തി ചെയ്ത
  4. തൺ

    1. നാ.
    2. ജലം
    1. വി.
    2. തണുത്ത
    1. നാ.
    2. കാരുണ്യം
    3. അഴക്, ഭംഗി
  5. തുണി1

    1. നാ.
    2. ചോതിനക്ഷത്രം
    3. ഉടുതുണി
    4. നൂലുകൊണ്ടു നെയ്തുണ്ടാക്കുന്ന വസ്തു
    5. വ്യക്തത
  6. തുണി2

    1. -
    2. "തുണിയുക" എന്നതിൻറെ ധാതുരൂപം.
  7. തൂണി

    1. നാ.
    2. അമരി
    3. ആവനാഴി
    4. പടുകരണ
  8. തൂണ്

    1. നാ.
    2. തൂൺ
  9. തൂൺ

    1. നാ.
    2. താങ്ങ്
    3. എന്തിനെയെങ്കിലും താങ്ങിനിൽക്കുന്ന തടിയോ വിസ്താരം കുറഞ്ഞു നീണ്ട മറ്റേതെങ്കിലും പണിത്തരമോ
  10. തെൺ

    1. വി.
    2. തെളിവുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക