1. തിട്ട

    1. നാ.
    2. ഇരിക്കാനും മറ്റും വേണ്ടി നിരപ്പിൽനിന്നും അൽപം ഉയർത്തിക്കെട്ടിയ സ്ഥലം
    3. മേട്, ചെറിയകുന്ന്
    4. തുരുത്ത്
  2. തിട്ട്1

    1. നാ.
    2. തിട്ട
  3. തിട്ട്2

    1. നാ.
    2. ശകാരം
    3. ശാപവചനം
  4. തീട്ട്1

    1. നാ.
    2. രാജാവിൻറെയോ മറ്റേതെങ്കിലും വ്യക്തിയുടെയോ എഴുത്ത്
  5. തീട്ട്2

    1. നാ.
    2. തീണ്ടാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക