1. തിന

    1. നാ.
    2. ഒരു ധാന്യം (പ്രാചീന ദ്രാവിഡർ ആദ്യം കൃഷിചെയ്ത ധാന്യം)
  2. തീൻ

    1. നാ.
    2. തീറ്റി
    3. തിന്നാനുള്ള പദാർഥം, ആഹാരം
  3. ദീന1

    1. വി.
    2. ദു:ഖിക്കുന്ന
    3. ദാരിദ്യ്രം രോഗം തുടങ്ങിയവയാൽ ക്ലേശിക്കുന്ന
    4. അവശതയനുഭവിക്കുന്ന
    5. പാരവശ്യമുള്ള
  4. ദീന2

    1. നാ.
    2. ദു:ഖിക്കുന്നവൾ
    3. പെണ്ണെലി
  5. ദീന3

    1. നാ. നാട്യ.
    2. അഭിനയത്തിലെ ദൃഷ്ടിഭേദങ്ങളിൽ ഒന്ന്, ദീനത പ്രകടിപ്പിക്കുന്നത്
  6. ദീൻ

    1. നാ.
    2. മതം, വിശ്വാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക