-
തുടി1
- നാ.
-
തുടിപ്പ്
-
കൈകൊണ്ടു വെള്ളത്തിൽത്തട്ടൽ
-
തുടി2
- നാ.
-
ഒരു സംഗീതോപകരണം
-
കിണറ്റിൽനിന്നും വെള്ളം വലിച്ചുകയറ്റാൻ തടികൊണ്ടു നിർമിക്കുന്ന ഒരുപകരണം, കപ്പിപോലെ കറങ്ങുന്ന ഒരു പണിത്തരം
-
ഒരുമർമം, കഴുത്തിനും നാഭിക്കും ഇടയിലുള്ളത്
-
തുടി3
- നാ.
-
വലിപ്പം
-
തുടി4
- നാ.
-
കൊട്ടം
-
ചിറ്റേലം
-
തുടി5
- നാ.
-
കാലത്തിൻറെ ഒരു അളവ്
-
ദുഡി
- നാ.
-
ഒരിനം ചെറിയ ആമ