-
തുട1
- നാ.
-
കാമ്പുപോലെയുള്ള തുട
-
തുടയുടെ ഉൾവശം. തുടവാർപ്പ് = തുടയിൽ ഉണ്ടാകുന്ന ഒരുതരം വ്രണം
-
തുട2
- നാ.
-
തവണ, പ്രാവശ്യം
-
തുട3
- -
-
"തുടയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
തുറ്റ്
- നാ.
-
ഭക്ഷണം
-
ചോറ്
-
തിങ്ങിനിറങ്ങ അവസ്ഥ
-
തൂറ്റ്
- നാ.
-
തൂറ്റൽ, അതിസാരം