1. തുട1

    1. നാ.
    2. കാമ്പുപോലെയുള്ള തുട
    3. തുടയുടെ ഉൾവശം. തുടവാർപ്പ് = തുടയിൽ ഉണ്ടാകുന്ന ഒരുതരം വ്രണം
  2. തുട2

    1. നാ.
    2. തവണ, പ്രാവശ്യം
  3. തുട3

    1. -
    2. "തുടയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. തുറ്റ്

    1. നാ.
    2. ഭക്ഷണം
    3. ചോറ്
    4. തിങ്ങിനിറങ്ങ അവസ്ഥ
  5. തൂറ്റ്

    1. നാ.
    2. തൂറ്റൽ, അതിസാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക