-
തേക്ക്1
- നാ.
-
പൊക്കത്തിൽ വളരുന്ന ഒരു വൃക്ഷം
-
തേക്ക്2
- നാ.
-
(വെള്ളം) തേകൽ
-
തെക്ക്
- നാ.
-
നാലുപ്രധാനദിക്കുകളിൽ ഒന്ന്, രാവിലെ സൂര്യനെ നോക്കിനിൽക്കുന്ന ആളിൻറെ വലതുവശത്തെ ദിക്ക്