1. തേക്ക്1

    1. നാ.
    2. പൊക്കത്തിൽ വളരുന്ന ഒരു വൃക്ഷം
  2. തേക്ക്2

    1. നാ.
    2. (വെള്ളം) തേകൽ
  3. തെക്ക്

    1. നാ.
    2. നാലുപ്രധാനദിക്കുകളിൽ ഒന്ന്, രാവിലെ സൂര്യനെ നോക്കിനിൽക്കുന്ന ആളിൻറെ വലതുവശത്തെ ദിക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക