1. തെറ്റ

    Share screenshot
    1. വരിതെറ്റിനിൽക്കുന്നത്
  2. തെറ്റ്

    Share screenshot
    1. വഴുതൽ
    2. ശരിയല്ലാത്തത്
    3. ഉചിതമല്ലാത്തത്
    4. തെന്നൽ
  3. തേട്

    Share screenshot
    1. "തേടുക" എന്നതിൻറെ ധാതുരൂപം.
  4. തേറ്റ1

    Share screenshot
    1. ചിലജന്തുക്കളുടെ നീളമേറിയ പല്ല്
  5. തേറ്റ2

    Share screenshot
    1. തേറ്റമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക