1. തേൻ

    1. നാ.
    2. പൂക്കളിൽനിന്നും എടുത്ത് തേനീച്ചകൾ ശേഖരിച്ചുവയ്ക്കുന്ന മധുര പാനീയം
  2. തെൻ1

    1. വി.
    2. തെക്കുള്ള
  3. തെൻ2

    1. -
    2. "തെന്നുക" എന്നതിൻറെ ധാതുരൂപം.
  4. തേന

    1. സ.നാ.
    2. (തച്ഛബ്ദതൃതീയ ഏ.വ. പുല്ലിംഗത്തിലും നപുംസകത്തിലും) അവനാൽ, അതിനാൽ
  5. ധേന

    1. നാ.
    2. നദി
    3. പശു
    4. വാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക