1. ഥകാരം

  സം. ഥ-കാര

   • നാ. "ഥ" എന്ന അക്ഷരം
 2. തകരം

   • നാ. വെളുത്തീയം
   • നാ. വെളുത്തീയം പൂശിയ ലോഹത്തകിട്, അതുകൊണ്ടു നിര്‍മിച്ച പെട്ടി തുടങ്ങിയവ
 3. തക്രം

   • നാ. മോര്
 4. താകരം

   • നാ. ഒരിനം മദ്യം (ചാരായം)
X