1. ഥര്‍വണം

  സം.

   • നാ. ഗതി, പോക്ക്, ചലനം
 2. ദ്രവണം

   • നാ. ഉരുകല്‍
   • നാ. ഓട്ടം
   • നാ. അലിയല്‍
   • നാ. ദ്രാവകരൂപം കൈക്കൊള്ളല്‍
   • നാ. ഇറ്റുവീഴല്‍
 3. ദ്രാവണം

   • നാ. തേറ്റാമ്പരല്‍
   • നാ. പനച്ചി
   • നാ. ആര്‍ദ്രമാക്കല്‍, മൃദുലമാക്കല്‍
   • നാ. സ്പര്‍ശിക്കല്‍
   • നാ. ഉരുക്കല്‍
X