1. ഥല്ല്

   • നാ. ഭയമില്ലായ്മ, ധിക്കാരം
   • നാ. സംഗീതം
 2. തല്ല്

  <തല്ലുക

   • നാ. അടി, പ്രഹരം. (പ്ര.) തല്ലിനുതല്ല് = പകരത്തിനുപകരം. തല്ലുകൊള്ളിത്തനം, -ത്തരം = അടിമേടിക്കുന്ന സ്വഭാവം. "തല്ലുകൊണ്ടാലും അതു മൊതിരമിട്ട കൈകൊണ്ടുവേണം" (പഴ.)
X