1. തു1

    Share screenshot
    1. ഒരു ഭൂതകാലപ്രത്യയം. ഉദാ: ചെയ്തു. ചിലസാഹചര്യങ്ങളിൽ ഇരട്ടിച്ചു "ത്തു" ആവുകയോ "ന്നു", "ച്ചു" "ട്ടു", "ങ്ങു", "ന്തു" എന്നിവയിൽ ഒന്നായി മാറുകയോ ചെയ്യുന്നു
  2. തു2

    Share screenshot
    1. പ്രഥമപുരുഷസർവനാമത്തെക്കുറിക്കുന്നത്
    2. ഒരുതദ്ധിതപ്രത്യയം
  3. തൂ1

    Share screenshot
    1. ശോഭയുള്ള, തികവുറ്റ, പൂർണതയുള്ള, പരിശുദ്ധമായ, ഓമനജ്മുള്ള. (പ്ര.) തൂമണം = ആകർഷകമായ മണം. തൂമെയ്യാൾ = സുന്ദരി
  4. തൂ2

    Share screenshot
    1. "തൂക്കുക" എന്നതിൻറെ ധാതുരൂപം.
  5. ഥു

    Share screenshot
    1. നിന്ദ ആക്ഷേപം മുതലാറ്റവയെ ദ്യോതിപ്പിക്കുന്നത്
  6. ധൂ

    Share screenshot
    1. കമ്പനം, കുലുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക